ADVERTISEMENT
മുംബൈ∙ ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ പ്രീമിയം മൾട്ടിപർപ്പസ് വാഹനമായ ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപിച്ചു. 18.30 ലക്ഷം രൂപ മുതലാണ് ഷോറൂം വില. അടുത്ത മാസം പകുതിയോടെ വാഹനം വിപണിയിലെത്തും. പെട്രോൾ, ഹൈബ്രിഡ് പതിപ്പുകളിൽ ലഭിക്കും. സെൽഫ് ചാർജിങ് സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് വകഭേദങ്ങൾക്ക് 24.01 ലക്ഷത്തിനും 28.97 ലക്ഷത്തിനും ഇടയിലാണ് വില. 2 ലീറ്റർ പെട്രോൾ എൻജിൻ സിവിടി ഓട്ടമാറ്റിക് ഗിയർ ബോക്സോട് കൂടിയതാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com