ADVERTISEMENT
മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് കനത്ത തിരിച്ചടി. 22 പൈസ താഴ്ന്ന് 83ൽ എത്തി.  ഇതിനു മുൻപ് ഒക്ടോബർ 19നാണ് രൂപ 83ൽ എത്തിയത്. വിദേശ ധനസ്ഥാപനങ്ങൾ ഇന്നലെ 628 കോടി രൂപയുടെ ഓഹരി വിൽപന നടത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 0.02 ശതമാനം കൂടി 85.93 ഡോളറായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com