ADVERTISEMENT
തിരുവനന്തപുരം∙ ടെക്നോ പാർക്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി സഞ്ജീവ് നായർ ചുമതലയേറ്റു. മുംബൈ ഐഐടിയിൽ നിന്നു കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എംടെക് നേടിയ സഞ്ജീവ് നായർ മുൻ കരസേനാ ഉദ്യോഗസ്ഥനാണ്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. ഐടി പാർക്ക് സിഇഒ ആയിരുന്ന ജോൺ എം.തോമസ് രാജിവച്ചതിനെത്തുടർന്നാണു മൂന്ന് ഐടി പാർക്കുകളും പ്രത്യേകം സിഇഒമാരെ നിയമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com