ഡിജിറ്റൽ ഇടപാടിന് ഇൻസെന്റീവ്: വിജ്ഞാപനമായി

upa-payment
SHARE

ന്യൂഡൽഹി∙ റുപേ ഡെബിറ്റ് കാർഡും കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ ഇടപാടുകളും (പിടുഎം) പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2600 കോടി രൂപയുടെ സഹായധന പദ്ധതി സർക്കാർ വിജ്ഞാപനം ചെയ്തു. ഭീം യുപിഐ വഴി 2000 രൂപ വരെയുള്ള ‍ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. റുപേ കാർഡ് വഴിയുള്ള പോയിന്റ് ഓഫ് സെയിൽ വർധിപ്പിക്കാനാണ് ബാങ്കുകൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS