ADVERTISEMENT
ന്യൂഡൽഹി∙  സമൂഹമാധ്യമമായ ട്വിറ്റർ കൂടുതൽ ജീവനക്കാരെ വരും ആഴ്ചകളിൽ പിരിച്ചുവിടാൻ ഒരുങ്ങുന്നു. പ്രധാനമായും പ്രോഡക്ട് വിഭാഗത്തിൽനിന്ന് ഉൾപ്പെടെ 50 പേരെ ഉടൻ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. ട്വിറ്ററിൽ പിരിച്ചുവിടൽ ഏതാണ്ട് അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് പുതിയ വാർത്ത. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തശേഷം കഴിഞ്ഞ ഒക്ടോബർ അവസാനത്തോടെയാണ് വ്യാപകമായ പിരിച്ചുവിടൽ തുടങ്ങിയത്. ജീവനക്കാരുടെ എണ്ണം 7500ൽനിന്ന് 3500ലേക്കു കുറച്ചിരുന്നു. പിരിച്ചുവിടൽ തുടർന്നാൽ ഇത് 2000ന് താഴേയ്ക്ക് എത്തുമെന്നാണ് വിലയിരുത്തൽ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com