ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽനിന്ന് ഒരു മാസം 100 കോടിഡോളറിന്റെ(8100 കോടി രൂപ)  സ്മാർട് ഫോൺ കയറ്റിയയച്ച ആദ്യ കമ്പനിയായി ആപ്പിൾ. ഡിസംബറിലാണ് കമ്പനി റെക്കോർഡിട്ടത്. ആദ്യമായി ആകെ 10000 കോടിയിലേറെ രൂപയുടെ ഫോൺ കയറ്റുമതിയെന്ന നേട്ടവും ഡിസംബറിൽ ഇന്ത്യ നേടി. 

സാംസങ്, ആപ്പിൾ എന്നീ കമ്പനികളാണ് ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ഫോൺ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ സാംസങ്ങിനെ മറികടന്ന് ആപ്പിളാണ് കയറ്റുമതിയിൽ മുന്നിൽ. രാജ്യത്ത് മൂന്ന് ഉൽപാദകരാണ് ആപ്പിളിനു വേണ്ടി ഫോണുകൾ നിർമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com