ADVERTISEMENT
ന്യൂഡൽഹി∙ ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഷഓമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റും മുൻ ഇന്ത്യ ഹെഡുമായ മനുകുമാർ ജയിൻ രാജിവച്ചു. 2014ൽ ഷഓമി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയതുമുതൽ മനുകുമാർ നേതൃസ്ഥാനത്തുണ്ടായിരുന്നു. വിദേശനാണയ വിനിമയ ചട്ടം(ഫെമ) ലംഘിച്ചുവെന്ന പേരിൽ കമ്പനി ഇന്ത്യയിൽ നിയമനടപടി നേരിടുന്നതിനിടെയാണ് രാജി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com