മുംബൈ∙ സാമ്പത്തിക പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനം ശ്രീ ഗ്രൂപ്പിന്റെ ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്(എസ്ഐഎഫ്എൽ), ശ്രീ എക്യുമെന്റ് ഫിനാൻസ്(എസ്ഇഎഫ്എൽ) എന്നിവയുടെ ഉപദേശക സമിതിയിലേക്ക് വി.രാമചന്ദ്രയെ റിസർവ് ബാങ്ക് നിയമിച്ചു. കാനറ ബങ്കിന്റെ മുൻ ചീഫ് ജനറൽ മാനേജരാണ്. 2021ൽ ഈ സ്ഥാപനങ്ങളുടെ ബോർഡ് പിരിച്ചുവിട്ട ശേഷം ആർബിഐ മൂന്നംഗ ഉപദേശക സമിതിയെ നിയമിച്ചിരുന്നു.
വി.രാമചന്ദ്ര എസ്ഐഎഫ്എൽ ഉപദേശക സമിതിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.