വൺപ്ലസ് 11 5ജി എത്തി
Mail This Article
×
ന്യൂഡൽഹി∙ വൺപ്ലസ് 11 5ജി ഫോൺ നിര ഇന്ത്യയിൽ അവതരിപ്പിച്ചു. സ്നാപ്ഗ്രാഗൻ 8 ജെൻ 2 പ്രോസസറാണ് ഫോണിന് കരുത്തുപകരുന്നത്. 8ജിബി റാം, 128ജിബി സ്റ്റോറേജ് ഫോണിന് 56,999 രൂപ. 16+256 ന് 61,999 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.