ADVERTISEMENT
കൊച്ചി∙ സ്വിസ് വാച്ച് ബ്രാൻഡ് റാഡോയുടെ ആഡംബര വാച്ച് കലക്‌ഷൻ ഡയസ്റ്റാറിന്റെ അറുപതാം വാർഷിക പതിപ്പ് ഇന്ത്യയിലെത്തി. 1962ലാണ് ലോകത്തിലെ ആദ്യ സ്ക്രാച്ച് പ്രൂഫ് വാച്ച് ആയ ഡയസ്റ്റാർ 1  വിപണിയിലെത്തിയത്. അറുപതാം വർഷത്തോട് അനുബന്ധിച്ച് 2022ൽ നാലു വ്യത്യസ്ത മോഡൽ വാച്ചുകൾ അവതരിപ്പിച്ചിരുന്നു. സ്വിസ്–അർജന്റീനിയൻ ഡിസൈനറായ ആൽഫ്രഡോ ഹാബർലിയുടെ സഹകരണത്തോടെയായിരുന്നു രൂപകൽപന. ഈ മോഡലുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com