സ്വന്തം കപ്പൽ സർവീസ് തൽക്കാലമില്ല: മന്ത്രി

03
SHARE

തിരുവനന്തപുരം∙ മാരി ടൈം ബോർഡ് സ്വന്തം കപ്പൽ വാങ്ങി സർവീസ് തുടങ്ങുന്നതു വിശദമായ പഠനത്തിനുശേഷം മാത്രമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായി ഏജൻസിയെ ചുമതലപ്പെടുത്തും. സർക്കാർതല തീരുമാനവും വേണം. കൊല്ലം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളിൽനിന്ന് കൊച്ചിയെ ബന്ധിപ്പിച്ച് ലക്ഷദ്വീപ്, മംഗളൂരു തുറമുഖങ്ങളിലേക്കു യാത്രാ, ചരക്കു കപ്പൽ ആരംഭിക്കാനാണ് ആലോചന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS