അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയങ്ങൾ അമേരിക്കയിലെ തന്നെ ഒരു ബാങ്കിന്റെ പതനത്തിനു കാരണമായതെങ്ങനെ? എസ്‌വിബിയുടെ പതനത്തിലേക്കു നയിച്ച മറ്റു കാരണങ്ങൾ എന്തൊക്കെ? എസ്‌വിബി പതനം 2008 ആവർത്തിക്കാനിടയാക്കുമോ? രാജ്യത്തെ ബാങ്കിങ് മേഖലയെ ഇതു ബാധിക്കുമോ? പേടിഎമ്മിന്റെ ഓഹരി മൂല്യം ഇനിയുമിടിയാൻ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച കാരണമാകുമോ? ഓഹരി വിപണികൾ ഇനിയും ഇടിയുമോ? ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമോ? ഇന്ത്യൻ ടെക് കമ്പനികളെ ഇത് എങ്ങനെ ബാധിക്കും ? സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള കാരണമായിത്തീരുമോ? എങ്കിൽ എങ്ങനെ? ഇലോൺ മസ്ക് ബാങ്ക് വാങ്ങുമോ? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം.
HIGHLIGHTS
- യുഎസിലെ പ്രധാന ബാങ്കായ സിലിക്കൺ വാലി ബാങ്കിനെ തകർച്ചയിലേക്കു നയിച്ചത് അമേരിക്കൻ നയങ്ങളോ? അതിവേഗമുള്ള പലിശ വർധനയ്ക്ക് ഫെഡറൽ റിസർവ് കടിഞ്ഞാണിടുമോ?