ഹോണ്ട ഷൈൻ 100 വിപണിയിൽ
Mail This Article
×
കൊച്ചി∙ ഹോണ്ട ഷൈൻ 100 ബൈക്ക് വിപണിയിലെത്തി. 100സിസി ഒബിഡി2 പിജിഎം-എഫ്ഐ എൻജിനാണ് വാഹനത്തിന്. 6 വർഷത്തെ വാറന്റി പാക്കേജ് നൽകുന്നുണ്ട്. 64,900 രൂപയാണ് ഷോറൂം വില. മേയിൽ ഡെലിവറി തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.