ബെംഗളൂരു∙ താൽപര്യമുള്ളവർക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്ന ഇന്ത്യയുടെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി 2030ൽ യാഥാർഥ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ഒരാൾക്ക് 6 കോടി രൂപയാകും ഏകദേശ നിരക്ക്. 15 മിനിറ്റാണു ബഹിരാകാശത്തു ചെലവഴിക്കാനാകുക. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് ഉപയോഗിച്ചാണു പദ്ധതി.
6 കോടി രൂപയ്ക്ക് ബഹിരാകാശ യാത്ര; ഐഎസ്ആർഒ പദ്ധതി 2030ൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.