ഹീറോ വാഹന വില കൂട്ടും

hero-motocorp
Hero Moto Corp
SHARE

ന്യൂഡൽഹി∙ ഏപ്രിലിൽ വില വർധിപ്പിക്കുമെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. വിവിധ മോഡലുകളിലായി 2 ശതമാനം വരെയാകും വർധന. പുതിയ മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഉൽപാദനച്ചെലവിൽ വന്ന വർധനയാണ് വില കൂട്ടാൻ കാരണം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA