പണനയസമിതി യോഗം: തീയതികൾ പ്രഖ്യാപിച്ചു
Mail This Article
×
ന്യൂഡൽഹി∙ പലിശനിരക്ക് തീരുമാനിക്കുന്ന റിസർവ് ബാങ്ക് പണനയസമിതിയുടെ (എംപിസി) വരുന്ന സാമ്പത്തിക വർഷത്തിലെ യോഗങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 3 മുതൽ 6 വരെയാണ് ആദ്യ യോഗം. 2 മാസത്തിലൊരിക്കലാണ് എംപിസി പലിശനിരക്ക് പ്രഖ്യാപിക്കുന്നത്.മറ്റ് യോഗങ്ങൾ: ജൂൺ 6 മുതൽ 8 വരെ, ഓഗസ്റ്റ് 8 മുതൽ 10 വരെ, ഒക്ടോബർ 4 മുതൽ 6 വരെ, ഡിസംബർ 6 മുതൽ 8 വരെ, ഫെബ്രുവരി 6 മുതൽ 8 വരെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.