ജനീവ∙ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്സിന്റെ സിഇഒ ആയി സെർജിയോ എർമൊട്ടി തിരികെ എത്തുന്നു. അടുത്ത ബുധനാഴ്ച്ച ചുമതലയേൽക്കും. സാമ്പത്തിക പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ 300 കോടി സ്വിസ് ഫ്രാങ്കിന് (323 കോടി ഡോളർ) യുബിഎസ് ഏറ്റെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. നിലവിലെ സിഇഒ ആയ റാൽഫ് ഹാമേഴ്സ് യുബിഎസിൽ തന്ന തുടരും.
യുബിഎസ്: പഴയ സിഇഒ തിരികെ വരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.