ADVERTISEMENT
ന്യൂഡൽഹി∙ 2022–23 സാമ്പത്തിക വർഷം രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം 18 ശതമാനം ഉയർന്ന് 16.61 ലക്ഷം കോടി രൂപ. മുൻവർഷം 14.12 ലക്ഷം കോടി ആയിരുന്നു. ആകെ പ്രത്യക്ഷ നികുതി വരുമാനം 20.33 ശതമാനം ഉയർന്ന് 19.68 ലക്ഷം കോടി രൂപയാണ്. മുൻവർഷം ഇത് 16.36 ലക്ഷം കോടി. 14.20 ലക്ഷം കോടിയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. ഇതു പിന്നീട് 16.50 ആയി ഉയർത്തി. ഇതും കടത്തിവെട്ടിയാണ് വരുമാനം ഉയർന്നത്. 3.07 ലക്ഷം കോടി രൂപ റീഫണ്ട് ആയി നൽകി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com