ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിലെ 100 മുൻനിര ലിസ്റ്റഡ് കമ്പനികളിൽ ഒന്നിലേറെ വനിതാ ഇൻഡിപെൻഡന്റ് ഡയറക്ടർമാരുള്ള കമ്പനികളുടെ എണ്ണത്തിൽ വർധന. 2018–19 സാമ്പത്തിക വർഷം 20 കമ്പനികളായിരുന്നത് 2021–22ൽ 36 ആയി ഉയർന്നു. ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ മുൻ ചെയർമാൻ എം.ദാമോദരന്റെ നേതൃത്വത്തിൽ നടത്തിയ എക്സലൻസ് ഇനേബ്ലേഴ്സ് സർവേയിലാണ് വിവരങ്ങളുള്ളത്. 

ഒരു വനിതാ ഇൻഡിപെൻഡന്റ് ഡയറക്ടർ എങ്കിലും നിർബന്ധമായും വേണമെന്ന വ്യവസ്ഥ 2019ലാണ് നിലവിൽ വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com