ADVERTISEMENT
ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങളായ 130 ഔട്ട്ബൗണ്ട്, 130 വി8 എന്നിവ അവതരിപ്പിച്ചു. മാറ്റ് കളർ ഫിനിഷിലുള്ള 130 ഔട്ട്ബൗണ്ട് 5 സീറ്റുള്ള വാഹനമാണ്. പെട്രോളിലും ഡീസലിലും ലഭിക്കും. മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 5 ലീറ്റർ സൂപ്പർചാർജ്ഡ് വി8 എൻജിനാണ് 130 വി8ന്. 485 ബിഎച്ച്പിയാണ് എൻജിൻ കരുത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com