എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് ഉയർത്തി

hdfc-bank
SHARE

എച്ച്ഡിഎഫ്സി ബാങ്ക് വായ്പാ നിരക്കിൽ 5 മുതൽ 15 ബസിസ് (0.05 % മുതൽ 0.15 % വരെ) പോയിന്റ് വരെ വർധന വരുത്തി. പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു. 2022 മേയ് മുതൽ റിസർവ് ബാങ്ക് തുടർച്ചയായി റീപോ നിരക്ക് ഉയർത്തിയതോടെ വായ്പകളുടെ പലിശ കുത്തനെ കൂടുകയാണ്. ഇത് വായ്പാ തിരിച്ചടവുകളിൽ കാര്യമായ വർധന വരുത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.