ADVERTISEMENT
കൊച്ചി∙2 ലക്ഷം യൂണിറ്റ് ഉൽപാദനം പൂർത്തിയാക്കി രാജ്യത്തെ ആദ്യ സബ് കോംപാക്ട് എസ്‌യുവിയായ ടാറ്റ പഞ്ച്. 2021 ഒക്ടോബറിൽ അവതരിപ്പിച്ച കാറിന്റെ പ്രതിമാസ വിൽപന 11,249 യൂണിറ്റുകളാണ്.  1.97 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റത്. വരുന്ന ഒക്ടോബറിൽ കമ്പനി പഞ്ച് ഇവി പുറത്തിറക്കിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com