ADVERTISEMENT

ബ്രിട്ടിഷ് ടെലികമ്യൂണിക്കേഷൻ കമ്പനിയായ വൊഡാഫോൺ 11,000 ജീവനക്കാരെ മൂന്നു വർഷത്തിനുള്ളിൽ പിരിച്ചുവിടും. കമ്പനിയുടെ പ്രകടനം ഇപ്പോൾ മോശമാണെന്നും ചെലവു കുറച്ചെങ്കിൽ മാത്രമേ മത്സരക്ഷമത തിരിച്ചുകൊണ്ടുവരാനാകൂ എന്നും പുതിയ ചീഫ് എക്സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു.

ആമസോൺ ഇന്ത്യ 500 ജീവനക്കാരെ പിരിച്ചുവിടും

500 ജീവനക്കാരെക്കൂടി പിരിച്ചുവിടുമെന്ന് ആമസോൺ ഇന്ത്യ. ആമസോൺ വെബ് സർവീസിൽ നിന്നാണ് പിരിച്ചുവിടൽ. 9000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ മാർച്ചിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com