ചോദിച്ചാൽ പടവും തരും ബാർഡ്
Mail This Article
×
മുംബൈ∙ ഗൂഗിളിന്റെ ചാറ്റ്ബോട് ആയ ബാർഡ് ഇനി മുതൽ ചിത്രങ്ങളും നൽകും. ഉപയോക്താക്കൾ ആവശ്യപ്പെടുന്ന ചിത്രങ്ങൾ ഗൂഗിൾ സെർച്ചിൽ നിന്നു തിരഞ്ഞെടുത്ത് നൽകുകയാണ് ചെയ്യുന്നത്. ചിത്രങ്ങൾ ഏതു വെബ്സൈറ്റിൽ നിന്നുള്ളതാണെന്നും കാണിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ സേർച്ചിനെ എഐവൽക്കരിക്കുന്നതിന്റെ ഭാഗമാണ് പുതിയ മാറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.