നിരോധിച്ചാലും 2000 ന് എന്തു വില!

banned-what-is-the-price-of-2000
SHARE

2000 രൂപയുടെ നോട്ട് നിരോധിച്ചത് കച്ചവട സാധ്യതയാക്കി മാറ്റിയ ഡൽഹിയിലെ വ്യാപാരിയുടെ ആശയം സമൂഹമാധ്യമങ്ങളിൽ വൈറൽ. കയ്യിലുള്ള 2000ന്റെ നോട്ട് ഒഴിവാക്കാൻ നോക്കിനടക്കുന്നവരെ ലക്ഷ്യമിട്ടാണ് ഡൽഹിയിലെ മാംസ വിൽപനശാലക്കാരന്റെ ക്യാംപെയ്ൻ. 2000ന്റെ നോട്ട് നൽകി സാധനം വാങ്ങിയാൽ 2100 രൂപയുടെ സാധനങ്ങൾ സ്വന്തമാക്കാം എന്നതാണ് ഓഫർ. കടയിൽ കച്ചവടം ഇതോടെ കുതിച്ചെന്നാണ് റിപ്പോർട്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.