ADVERTISEMENT
വാഷിങ്ടൻ∙ ജനുവരി– മാർച്ച് ത്രൈമാസത്തിലെ യുഎസിന്റെ സാമ്പത്തിക വളർച്ച 1.3 ശതമാനം. 1.1 ശതമാനമാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഉപഭോക്തൃ ചെലവിടലിന് ആരോഗ്യകരമായ പുരോഗതിയുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്താൻ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് തുടർച്ചയായി പലിശ നിരക്ക് കൂട്ടുന്നതാണ് സാമ്പത്തിക വളർച്ചയെ ദുർബലപ്പെടുത്തുന്നത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com