സിന്റ ജോയി നോഡൽ ഓഫിസർ

reserve-bank-of-india
SHARE

തിരുവനന്തപുരം ∙ രാജ്യത്തെ അർബൻ ബാങ്കുകളും റിസർവ് ബാങ്കും തമ്മിലുള്ള നയ, നിയമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫിസറായി ആർബിഐ ചീഫ് ജനറൽ മാനേജർ സിന്റ ജോയിയെ നിയമിച്ചു. ആർബിഐയുടെ റെഗുലേഷൻ വിഭാഗത്തിലെ ചീഫ് ജനറൽ മാനേജരായ സിന്റ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.