ADVERTISEMENT
വാഷിങ്ടൻ ∙ 21,000 ജീവനക്കാരെ പിരിച്ചുവിടാൻ ഫെയ്സ്ബുക് മാതൃസ്ഥാപനമായ മെറ്റയ്ക്ക് അധികമായി ചെലവാകുന്നത് 8,000 കോടി രൂപ. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനുള്ള റിപ്പോർട്ടിലാണ് പിരിച്ചുവിടലിന്റെ അധികച്ചെലവ്  കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജോലി നഷ്ടമാകുന്നവർക്ക് കമ്പനി നൽകുന്ന നഷ്ടപരിഹാരമാണ് തുകയുടെ സിംഹഭാഗം. വിവിധ ഘട്ടങ്ങളിലായാണ് മെറ്റ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഓഫിസുകളിൽ നിന്നായി 21,000 ജീവനക്കാരെ പിരിച്ചുവിട്ടത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com