എസ്ബിഐ എടിഎമ്മിൽ 10,000 രൂപ വരെ എടുക്കാൻ ഇനി ഒടിപി വേണ്ട

atm-sbi
SHARE

തിരുവനന്തപുരം ∙ എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപ വരെ ഒടിപി (ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ്) ഇല്ലാതെ ഇനി പിൻവലിക്കാം. ചെറിയ തുകയ്ക്കും ഒടിപി നൽകേണ്ടി വരുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതു കണക്കിലെടുത്താണു മാറ്റം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.