സാംസങ് എഫ്54 5ജി അടുത്തയാഴ്ച

SHARE

ക്യാമറയ്ക്കു വലിയ പ്രാധാന്യം നൽകി സാംസങ് അവതരിപ്പിക്കുന്ന സ്മാർട്ഫോൺ എഫ്54 5ജി ജൂൺ 6ന് ഇന്ത്യയിലെത്തും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 108 മെഗാപിക്സൽ ക്യാമറ, 16 ലെൻസ് ഇഫക്ടുകൾ, 6.7 ഇഞ്ച് ഫുൾ എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 6000 എംഎഎച്ച് ബാറ്ററി, 25 വാട്ട് ഫാസ്റ്റ് ചാർജിങ് തുടങ്ങിയവയാണ് പ്രധാന മികവുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA