നിഷ്‌ക്രിയ ആസ്തി മാനേജ്‌മെന്റിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നിൽ
Mail This Article
×
കൊച്ചി∙കിട്ടാക്കടങ്ങൾ പരമാവധി കുറയ്ക്കുന്നതിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മികച്ച പ്രകടനം. അറ്റ നിഷ്‌ക്രിയ ആസ്തി കുറച്ചത് 0.25 ശതമാനമായി. 3 ലക്ഷം കോടി രൂപയ്ക്കു മുകളിൽ ആകെ ബിസിനസുള്ള എല്ലാ ബാങ്കുകളിലെയും ഏറ്റവും കുറഞ്ഞ അനുപാതമാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഒഎമ്മിന് പിന്നിൽ. മൂലധന പര്യാപ്തത അനുപാതവും ബിഒഎമ്മിന് ഏറ്റവും ഉയർന്നതാണ്. 18.14%.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.