ADVERTISEMENT

മുംബൈ∙ 21,874 കോടി രൂപയുടെ വായ്പാ തിരിച്ചടവ് പൂർത്തിയാക്കിയതായി അദാനി ഗ്രൂപ്പ്. അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് തകർന്ന നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് തിരിച്ചടവ്. 

ഓഹരികൾ പണയം വച്ചെടുത്ത വായ്പകളും അംബുജ സിമന്റിനെ ഏറ്റെടുക്കുന്നതിനായി എടുത്ത വായ്പാ തുകയായ 17,742 കോടി രൂപയും തിരിച്ചടച്ചതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

English Summary: adani share backed loan prepayment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com