ഓഹരി വിപണിക്ക് അവധി നാളെ
Mail This Article
×
കൊച്ചി ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്, ബിഎസ്ഇ എന്നിവ ഈദുൽ അസ്ഹ പ്രമാണിച്ചുള്ള അവധി നാളത്തേക്കു മാറ്റി. ഓഹരി വിപണികൾ ഇന്നു പ്രവർത്തിക്കില്ല എന്നായിരുന്നു മുൻ അറിയിപ്പ്. ഈ മാറ്റം മൂലം ജൂൺ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് സീരീസ് ഇന്ന് അവസാനിക്കുമെന്നും അറിയിപ്പുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.