ADVERTISEMENT

നവീകരിച്ച ഡിസൈനും ഹാർഡ്‍വെയറുമായി നത്തിങ് ഫോൺ 2 ഇന്ത്യയിൽ അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ബേസിക് മോഡലിന് 44,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 49,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 54,999 രൂപയുമാകും.

ആൻഡ്രോയ്ഡ് 13 അടിസ്ഥാനമായുള്ള നത്തിങ് ഒഎസ് 2.0ൽ പ്രവർത്തിക്കുന്ന ഫോണിൽ 6.7 ഇഞ്ച് 120ഹെട്സ് ഡിസ്‌പ്ലേയുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൻ പ്രോസസർ, ഡ്യുവൽ 50എംപി സെൻസറുകളുള്ള റിയർ ക്യാമറ, 32എംപി സെൽഫി ക്യാമറ എന്നിവയും ഫോണിന്റെ മികവുകളാണ്. ഫ്ലിപ്കാർട്ടിൽ നിന്നു വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com