ADVERTISEMENT
കൊച്ചി∙ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ സിഎസ്ബി ബാങ്ക് 15.7 ശതമാനം വളർച്ചയോടെ 132.23 കോടി രൂപയുടെ അറ്റാദായം നേടി. വരുമാനം മുൻവർഷത്തെ 591 കോടിയിൽനിന്ന് 805 കോടി രൂപയായും ഉയർന്നു.   ആസ്തികളിൽ നിന്നുള്ള വരുമാനം 1.79 ശതമാനമായും വർധിച്ചിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തികൾ 1.27%. അറ്റ നിഷ്‌ക്രിയ ആസ്തി 0.32 ശതമാനവും ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com