ADVERTISEMENT
ന്യൂഡൽഹി∙ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ അംബാസഡറായി ടെന്നിസ് താരം റാഫേൽ നദാൽ. മൂന്നു വർഷത്തേക്കാണ് കരാർ. നദാലിന്റെ പരിശീലന ടീമിനായി നിർമിത ബുദ്ധി അധിഷ്ഠിത മാച്ച് വിശകലന സോഫ്റ്റ്‌വെയറും ഇൻഫോസിസ് വികസിപ്പിച്ചിട്ടുണ്ട്. നദാലിന്റെ കളിക്കളത്തിലെ പ്രകടനവുമായി ബന്ധപ്പെട്ട വിശകലനങ്ങൾ തത്സമയം ഇതിലൂടെ പരിശീലന ടീമിന് ലഭിക്കും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com