ADVERTISEMENT

കൊച്ചി ∙ സാന്റമോണിക്ക സ്റ്റഡി എബ്രോഡും മലയാള മനോരമയും ചേർന്ന് സെപ്റ്റംബർ 23 നു കൊച്ചി മാരിയറ്റ് ഹോട്ടലിലും 24 നു തൃശൂർ അയ്യന്തോളിലുള്ള ഹയാത്ത് റീജൻസി ഹോട്ടലിലും വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തി. കൊച്ചിയിൽ കർണാടക മുൻ ഡിജിപി ഡോ. ശങ്കർ ബിദാരി, തൃശൂരിൽ കലക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ എക്സ്പോ ഉദ്ഘാടനം ചെയ്‌തു. 

Santa-Monica-tcr
സാന്റമോണിക്ക സ്റ്റഡി എബ്രോഡും മലയാള മനോരമയും ചേർന്ന് തൃശൂർ ഹയാത്ത് റീജൻസി ഹോട്ടലിൽ നടത്തിയവിദേശ വിദ്യാഭ്യാസ പ്രദർശനം കലക്ടർ‌ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ മാർക്കറ്റിങ് മാനേജർ അരുൺ വി.എസ്., സാന്റമോണിക്ക ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഷെർളി രജി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തനൂജ നായർ, സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഡയറക്ടർ നൈസി ബിനു, തൃശൂർ ബ്രാഞ്ച് മാനേജർ വിജീഷ ജോസഫ്, ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ സമീപം.

 

Expo
സാന്റമോണിക്ക സ്റ്റഡി എബ്രോഡും മലയാള മനോരമയും ചേർന്ന് തൃശൂർ ഹയാത്ത് റീജൻസി ഹോട്ടലിൽ നടത്തിയ വിദേശ വിദ്യാഭ്യാസ പ്രദർശനത്തിൽനിന്ന്.

സാന്റാമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഡയറക്ടർ നൈസി ബിനു, സാന്റമോനിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഡയറക്ടർ ഐസക് ഫ്രാൻസിസ്, എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, വേദിക് ഐഎഎസ് അക്കാദമി സിഇഒ ജയിംസ് മറ്റം, മലയാള മനോരമ മാർക്കറ്റിങ് മാനേജർ അരുൺ വി.എസ്., സാന്റാമോണിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തനൂജ നായർ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഷെർളി രജി എന്നിവർ പങ്കെടുത്തു. 

seminar
സാന്റമോണിക്ക സ്റ്റഡി എബ്രോഡും മലയാള മനോരമയും ചേർന്ന് സെപ്റ്റംബർ 23 നു കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടത്തിയ വിദേശ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായ സെമിനാർ.

 

കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജർമനി, യുഎസ്‌എ, അയർലൻഡ്, ഫ്രാൻസ്,  സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, യുഎഇ, ലാത്വിയ തുടങ്ങി നിരവധി രാജ്യങ്ങളിൽനിന്നായി  120 ൽ പരം യൂണിവേഴ്സിറ്റി കോളജുകളുടെ പ്രതിനിധികൾ എക്സ്പോയിൽ പങ്കെടുത്ത് ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് മാർഗനിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com