ADVERTISEMENT

കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള താഴത്തങ്ങാടി പള്ളിപ്പറമ്പിൽ ബഷീറിന്റെ മകൾ ഹുസൈബ (38) അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ശസ്ത്രക്രിയക്ക്  2.5 ലക്ഷം രൂപയിലധികം ചിലവാകും.‌ 

മീൻകച്ചവടക്കാരനായ ഭർത്താവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. എന്നാൽ ചികിത്സാ ആവശ്യങ്ങൾക്ക് പോകേണ്ടിവരുന്നതിനാൽ ഇപ്പോൾ കച്ചവടത്തിനു പോകാനാകുന്നില്ല. പള്ളിയിൽ നിന്നും നാട്ടുകാരിൽ നിന്നുമുള്ള സഹായത്താലാണ് ഇതുവരെ ചികിത്സ മുന്നോട്ടു പോയത്. ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യമായിരിക്കെ സുമനസ്സുകൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

 

ഹുസൈബ നൈഷാം

മാണിക്യംവേലി 

കാഞ്ഞിരം പി. ഒ 

കോട്ടയം –686020

Mob No- 8129362045- 9544025042

 

SBI (Near CMS College)

Ac. No- 67111041728

IFSC- SBIN0070484

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com