കുടുംബത്തിന്റെ ഏക ആശ്രയം, ചികിത്സയിലാണ്

ar-rajeev
SHARE

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എ.ആർ. രാജീവ്.  കിഡ്നിയ്ക്ക് നീർക്കെട്ടും നട്ടെല്ലിന്റെ ഡിസ്ക്കിനു പൊട്ടലും നട്ടെല്ലിനു തേയ്‌മാനവുമായതിനാൽ മൂന്നു വർഷമായി ചികിത്സയിലാണ്. അസുഖം കാരണം ജോലിക്കൊന്നും പോകാൻ സാധിക്കുന്നില്ല.  ഭാര്യയായ സുജി വീട്ടു പണിക്കു പോയാണ് വിദ്യാർഥികളായ രണ്ടു കുട്ടികളുമുള്ള കുടുംബം കഴിയുന്നത്. ചികിത്സയ്ക്കും മക്കളുടെ പഠിത്തത്തിനും മറ്റുമായി ഈ കുടുംബം വിഷമത്തിലാണ്.

പോരാത്തതിന് സുജിയ്ക്ക് ആസ്മയും ഉണ്ട്. ഭർത്താവിന് നട്ടെല്ലിന് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു. ഓപ്പറേഷൻ
നടത്താൻ ഇവർക്ക് ഒരു നിവൃത്തിയുമില്ല. സ്വന്തമായി ഒരു വീടും ഇല്ല. ഇങ്ങനെ എല്ലാ രീതിയിലും മാനസികമായി തളർന്നിരിക്കുകയാണ് ഇവർ.
മകന് എസ്എസ്എൽസി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. മോൾക്ക് 98% മാർക്കും ഉണ്ടായിരുന്നു. അസുഖവും കടങ്ങളും കാരണം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇവർ. ചികിത്സയ്ക്കും ഓപ്പറേഷൻ നടത്താനും നല്ലവരായ ആൾക്കാർ ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ.

സുജി––974492496

Account Number- 12740100146205
IFSC- FDRL 0001274
Federal Bank Puthuppally
Name- Abhijith Raj(മകൻ)
Phone: 9633408046.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA