ശരീരത്തിന്റെ ചലനം നിലക്കുന്ന അവസ്ഥയിലായ ഗൃഹനാഥൻ സഹായം തേടുന്നു

kunjumon-kottayam
SHARE

കോട്ടയം∙ അസ്ഥികൾ മുഴുവൻ ദ്രവിച്ച് ശരീരത്തിന്റെ ചലനം നിലക്കുന്ന അവസ്ഥയിലായ ഗൃഹനാഥൻ സഹായം തേടുന്നു. തോ‌ട്ടക്കാ‌ട് ആർ കെ പടി സ്വദേശി കുഞ്ഞുമോനാണ് (50) നാല് വർഷമായി ഈ അവസ്ഥയിലുള്ളത്. 15 വർഷം മുൻപ് ബ്രയിൻ ട്യൂമർ വന്ന് തലയോ‌‌‌ട്ടി ഇളക്കി ഓപ്പറേഷൻ ചെയ്തതാണ്. കോ‌ട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു ചികത്സ. 

ഇപ്പോഴത്തെ അവസ്ഥ പൂർണ്ണമായും സുഖപ്പെ‌ടുത്താൻ സാധിക്കില്ല എന്നാണ് ഡോക്‌‌‌ടർമാരു‌െട അഭിപ്രായം. 23,18 വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് കുഞ്ഞുമോനുള്ളത്. ഭാര്യ വീട്ടുജോലിക്ക് പോയാണ് കു‌ടുംബം പുലർത്തിയിരുന്നത്. കോറോണാ രോഗവ്യാപനം രൂക്ഷമായി തുട‌രുന്ന സാഹചര്യത്തിൽ പലവീട‌ുകളിലും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

വിലാസം

Mazhuvanadiyil (H) Umbidi P.O. Thottakkadu Kottayam

Account Details

Accound Number: 67144154879

Name: Rema Kunjumon / Rakhila M K

IFSC: SBIN0071183

SBI Thottakkadu Branch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA