വീണുപോകാതിരിക്കാൻ അനിലിനു വേണം കൈത്താങ്ങ്

charity-anil
അനിൽ മോൻ
SHARE

പത്തനാപുരം ∙ വിദേശത്തെ കഠിനാധ്വാനം മുഴുവൻ ചികിത്സയ്ക്കായി ചെലവഴിച്ചു. ഉണ്ടായിരുന്ന വീട് സർവീസ് സഹകരണ ബാങ്കിൽ ജപ്തിയായി കിടക്കുന്നു. എന്നിട്ടും തുടർചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ അനിൽമോന്റെ കുടുംബം. പാതിരിക്കൽ അനിൽ ഭവനിൽ അനിൽ മോൻ(48) കാൻസർ രോഗ ബാധയെ തുടർന്നു തിരുവനന്തപുരം ആർസിസിയിലാണ് ചികിത്സ തുടരുന്നത്. ഭാര്യയും മക്കളും ഉൾപ്പെടുന്ന നിർധന കുടുംബനാഥനായ അനിൽമോന്റെ തുടർചികിത്സ സാധ്യമാകാൻ സന്മനസ്സുള്ളവർ സഹായിച്ചെങ്കിലേ മതിയാകൂ. സഹായം സ്വീകരിക്കുന്നതിനായി പത്തനാപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അനിൽമോന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ State Bank of India, Pathanapuram Branch
∙ A/C No: 39631586260.
∙ IFSC Code: SBIN0070072

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA