പിഞ്ചുകുഞ്ഞിനു കരൾ മാറ്റ ശസ്ത്രക്രിയ; വേണ്ടത് 15 ലക്ഷം രൂപ

Diona-Anna-Bob
SHARE

കോട്ടയം ∙ കൂരോപ്പട ളാക്കാട്ടൂർ മണ്ണനാൽ ജെ. ബോബിൻ – സിനി ദമ്പതികളുടെ 6 മാസം പ്രായമുള്ള ഡിയോണ അന്ന ബോബിനു കരൾ മാറ്റ ശസ്ത്രക്രിയ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ചികിത്സാ ചെലവിനായി ആശുപത്രി അധികൃതർ നിർദേശിച്ചിട്ടുളളത്. ഉദാരമതികളായ വ്യക്തികളിൽ നിന്നു സാമ്പത്തിക സഹായം പ്രതീക്ഷിച്ച് മാതാപിതാക്കൾ ബാങ്ക് അക്കൗണ്ട് ആരംഭിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

∙ Name: Sini Varghese

∙ Federal Bank, Manarcadu Branch

∙ Account No- 17680100066455

∙ IFSC: FDRL0001768

∙ Ph : 9539168786; 7558081493

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA