വൃക്കരോഗത്തോടൊപ്പം മഹാധമനിക്കും വിള്ളൽ, ശസ്ത്രക്രിയയ്ക്ക് 7 ലക്ഷം രൂപ വേണം; സുമനസുകൾ കനിയണം
Mail This Article
കോട്ടയം∙ മാടപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ജയന്തിഭവൻ വീട്ടിൽ ഓമനക്കുട്ടൻ (52) ചികിത്സാസഹായം തേടുന്നു. വൃക്ക സംമ്പന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്നതിനിടയിൽ നെഞ്ചുവേദനയെ തുടർന്ന് എറണാകുളം അമൃത ഹോസ‌്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഹൃദയത്തിലെ മഹാധമനിക്ക് വിള്ളൽ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് 7 ലക്ഷം രൂപ ചെലവ് വരും.
ഈ തുക നിർധനരായ കുടുംബത്തിനെക്കൊണ്ട് കണ്ടെത്തുവാൻ കഴിയുന്നതിനുമപ്പുറമാണ്. ഇദ്ദേഹത്തിന് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്ത് വരുന്നതാണ്. രണ്ടു മക്കളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു.
Address
Arpana Raj
Jayanthi Bhavan
Kurumpanadom P.O
Changanasserry
Kottayam
Pin : 686536
Phone No : 9747485324
Google pay No : 8606924498
State Bank of India
Changanacherry
Account No : 67289538871
A/c Type : Savings Bank Account
IFSC Code : SBI N0070414