തിരുവനന്തപുരം∙ 7 മാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മാതാപിതാക്കൾ സഹായം തേടുന്നു. കിള്ളിപ്പാലം സ്വദേശി അനിലാൽ –വിനീത ദമ്പതികളുടെ മകൾ ശിഖയ്ക്കാണ് ശസ്ത്രക്രിയ വേണ്ടത്. ആദ്യം എസ്എടിയിലായിരുന്നു ചികിത്സ. ഇപ്പോൾ ആസ്റ്റർ മെഡിസിറ്റിയിലാണ്. 15 ലക്ഷത്തിലധികം രൂപ അടിയന്തരമായി സമാഹരിച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ. സുമനസുകളുടെ സഹായത്തിനായി വഴുതക്കാട് എസ്ബിഐയിൽ അമ്മ വിനീതയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67278842228. ഐഎഫ്എസ്‌സി കോഡ് : SBIN0070033. ഗൂഗിൾ പേ നമ്പർ: 9746448498.
കുഞ്ഞു ശിഖയ്ക്ക് കരൾ മാറ്റി വയ്ക്കണം: തുണ വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.