ADVERTISEMENT

ക്യാൻസർ രോഗിയായ യുവതി ചികിത്സാ സഹായം തേടുന്നു. പുതുപ്പള്ളി തോട്ടക്കാട് സ്വദേശിനിയായ ജെൻസി സുബിനാണ് (37) തുടർ ചികിത്സയ്ക്കു വകയില്ലാതെ സഹായം തേടുന്നത്. ‌‌‌‌ആദ്യം ശ്വാസകോശത്തിലും പിന്നീട് കിഡ്നിയിലുമാണ് ക്യാൻസർ പിടിപെട്ടത്. സർജറി കഴിഞ്ഞ് കീമോ ചെയ്യുകയാണ്. കുത്തിവയ്പ്പിന് ലക്ഷങ്ങൾ ചെലവാകും.

ഭർത്താവ് സുബിൻ ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു. ഭാര്യ അസുഖബാധിതയായതിനാൽ ജോലിക്കുപോകാൻ കഴിയുന്നില്ല. ഏഴാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളാണിവർക്ക്. ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിന് നിർധന കുടുംബത്തെ സഹായിക്കാൻ സുമനസുകൾ തയ്യാറാകണം.

സുബിൻ ജോർജ്

കുളത്തുങ്കൽ വീട് 

ഇരവുചിറ പി. ഒ 

തോട്ടയ്ക്കാട്

കോട്ടയം  

ഗൂഗിൾ പേ നമ്പർ 9656117216

ഫോണ്‍ നമ്പർ– 7994005746

അക്കൗണ്ട് നമ്പർ 32248134106

IFSC SBIN0008633

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com