ADVERTISEMENT

കോട്ടയം ∙ സുമനസ്സുകളുടെ കാരുണ്യം തേടി ഗൃഹനാഥൻ. ഇടുക്കി കമ്പംമേട് പുന്നശേരിയിൽ പി.സി.ദാസ് ആണ് ഹൃദ് രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ദാസിന് കൂലിപ്പണിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസവും കുടുംബ ചെലവും കഴിഞ്ഞിരുന്നത്. അപ്രതീക്ഷിതമായി രോഗം കടന്നു വന്നതോടെ ജീവിതം തകിടം മറിഞ്ഞു.

ഭാര്യ കൂലിപ്പണിക്കു പോയാണ് കുടുംബം പോറ്റുന്നത്. രോഗം വഷളായതോടെ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ ചികിത്സയിലാണ് ദാസ്. അടിയന്തരമായി ഓപ്പറേഷൻ നടത്തിയാലേ ഇദ്ദേഹത്തിന് ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയു. ശസ്ത്രക്രിയയ്ക്കും തുടർ ചെലവുകൾക്കുമായി പത്ത് ലക്ഷത്തോളം രൂപ ആവശ്യമാണ്. സുമനുസ്സുകളുടെ സഹായം തേടുകയാണ് ദാസും കുടുംബവും.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

എസ്ബിഐ ബ്രാഞ്ച്്: കൂട്ടാർ ഇടുക്കി

അക്കൗണ്ട് നമ്പർ : 30975533312

ഐഎഫ്‌എസ്‌സി കോഡ് നമ്പർ : SBIN0007621

ഗൂഗിൾ പേ : 9656018295

ഫോൺ : 9656018295

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com