ADVERTISEMENT

തിരുവനന്തപുരം ∙ കാൻസർ രോഗ ചികിത്സയ്ക്കായി നിർധനനായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. വെള്ളൈക്കടവ് കൊടുങ്ങാനൂർ പാണാങ്കര വാഴവിളാകം ഇമ്മാനുവൽ ഹൗസിൽ ടി.ജയകുമാർ(61)ആണ്. സുമന‍സ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്താൻ ആർസിസിയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

5 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി വേണ്ടി വരുന്നത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജയകുമാർ. തുടർചികിത്സയ്ക്ക് പണമില്ലാത്ത സ്ഥിതിയാണ്. ഭാര്യയും രോഗിയാണ്. വാർഡ് കൗൺസിലർ ജി.ഹെലൻ കൺവീനറായി ചികിത്സ സഹായ സമിതി രൂപീകരിച്ചു. എസ്ബിഐ പുത്തൻചന്ത ശാഖയിൽ ജയകുമാറിന്റെ പേരിൽ അക്കൗണ്ട് തുറന്നു.

അക്കൗണ്ട് നമ്പർ: 32697561170
IFSC SBINOO70026.
ഫോൺ: 9656423482.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com