ADVERTISEMENT

∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗർഭിണികൾ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്?

അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഡോക്ടറെ ഫോണിൽ വിളിച്ചു വൈദ്യോപദേശം തേടണം. കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന് എത്തിയവരുമായി സമ്പർക്കം പുലർത്തരുത്. പനിയും ചുമയും ഉള്ളവരിൽനിന്ന് അകലം പാലിക്കണം.

കൈകൾ വൃത്തിയായി കഴുകുന്നതും മാസ്ക് ഉപയോഗിക്കുന്നതും ശീലമാക്കണം. കോവിഡ് ലക്ഷണങ്ങൾ ഉള്ളതായി സംശയമുണ്ടെങ്കിൽ ഗർഭിണികൾക്കുള്ള ക്ലിനിക്കിൽ നേരിട്ടു പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയോ ദിശ ഹെൽപ് ലൈനിൽ (1056) വിളിക്കുകയോ ചെയ്യുക.

കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ 70126 68146 എന്ന വാട്സാപ് നമ്പറിൽ അയയ്ക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com