ADVERTISEMENT

ജയ്പുർ∙ പ്രത്യേക സംവരണം ആവശ്യപ്പെട്ടു ഗുജ്ജർ ആരക്ഷൺ സംഘർഷ് സമിതി 9 ദിവസമായി നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. നിയമസഭ പാസാക്കിയ സംവരണബിൽ നടപ്പാക്കുന്നതിനു വരാവുന്ന  തടസങ്ങളെ സർക്കാർ  കോടതിയിൽ നേരിട്ടുകൊള്ളാമെന്ന ഉറപ്പിനെത്തുടർന്നാണിത്. സമരം ഡൽഹിയിലേക്കും വടക്കു കിഴക്കൻ മേഖലയിലേക്കുമുള്ള റോഡ്, റെയിൽ ഗതാഗതം തടസപ്പെടുത്തിയിരുന്നു.

ഗുജ്ജർ അടക്കം 5 സമുദായങ്ങൾക്കു തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ സംവരണം ഏർപ്പെടുത്തി 13 നാണ് രാജസ്ഥാൻ നിയമസഭ ബിൽ പാസാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com