ADVERTISEMENT

ഭോപാൽ∙ മധ്യപ്രദേശിലെ ചിന്ദ്‌വാര നിയമസഭാ മണ്ഡലത്തിൽ നിന്നു ജനവിധി തേടാൻ മുഖ്യമന്ത്രി കമൽ നാഥ് തീരുമാനിച്ചു. നിലവിൽ ചിന്ദ്‌വാര ലോക്സഭാ മണ്ഡലത്തിന്റെ എംപിയാണ് കമൽ നാഥ്.

നിലവിലുള്ള എംഎൽഎ ദീപക് സക്സേന കമൽനാഥിനു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും നിയമസഭാ ഉപതിരഞ്ഞെടുപ്പും. ദീപക് സക്സേന നാളെ സ്പീക്കർക്ക് രാജിക്കത്ത് നൽകും. പ്രതിഫലമായി സക്സേനയ്ക്ക് ലോക്സഭാ സീറ്റ് നൽകിയേക്കും. മകൻ നകുൽ നാഥിനെയും പരിഗണിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com